Post Category
സ്റ്റേറ്റ് ജൂനിയര്‍ ഷട്ടില്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ രണ്ട് മുതല്‍ ഏഴ് വരെ മഞ്ചേരിയില്‍
സംസ്ഥാന ഷട്ടില്‍ ബാഡ്മിന്റന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍, മലപ്പുറം ജില്ലാ ഷട്ടില്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മഞ്ചേരി ഡി. ബി. എ (ഡ്രീംസ് ബാഡ്മിന്റണ്‍ അക്കാഡമി) ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെപ്തംബര്‍ രണ്ടു മുതല്‍ ഏഴു വരെ സംസ്ഥാന ജൂനിയര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടത്തും ചാമ്പ്യന്‍ ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതിയും സബ്ബ് കമ്മറ്റികളും രൂപീകരിച്ചു.
date
- Log in to post comments