Skip to main content

താലൂക്ക് വികസന സമിതി യോഗം

 

ജൂലൈ മാസത്തെ ഇടുക്കി താലൂക്ക് വികസന സമിതി യോഗം ആറിന് രാവിലെ 11 മണിക്ക് ഇടുക്കി താലൂക്ക് ഓഫീസില്‍ (പ്രവര്‍ത്തനം താല്‍ക്കാലികമായി ചെറുതോണി പെട്രോള്‍ പമ്പിന് സമീപമുള്ള ടൗണ്‍ ഹാളില്‍) കൂടുമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.

 

date