Skip to main content

തെളിവെടുപ്പ് യോഗം 15ന്

സംസ്ഥാനത്തെ സ്റ്റാര്‍ ഹോട്ടല്‍ മേഖലയിലെ തൊഴിലാളികളുടെ മനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജൂലൈ 15ന് രാവിലെ 11 മണിക്ക് മൂന്നാര്‍ പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടത്തും. തൊഴിലാളി തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
 

date