Post Category
ആടു വളര്‍ത്തല്‍ പദ്ധതിക്ക് അപേക്ഷിക്കാം
മൃഗസംരക്ഷണ വകുപ്പ് വാണിജ്യാടിസ്ഥാനത്തിലുള്ള ആടു വളര്‍ത്തല്‍ പദ്ധതിയിലേക്ക് താത്പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 23നകം അതതു പഞ്ചായത്ത് മൃഗാശുപത്രികളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ മൃഗാശുപത്രികളില്‍ നിന്നും ലഭിക്കും.
date
- Log in to post comments