Post Category
ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സിറ്റിങ്
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സിറ്റിങ് ജൂലൈ 19ന് രാവിലെ 10 മുതല്‍ മലപ്പുറം കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തും. കുട്ടികള്‍ക്കെതിരായ അവകാശ ലംഘനങ്ങള്‍ക്കെതിരായ പരാതികള്‍ കമ്മീഷന്‍ പരിഗണിക്കും. രക്ഷിതാക്കള്‍, സന്നദ്ധ സംഘടനകള്‍ പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പരാതികള്‍ നല്‍കാം.
date
- Log in to post comments