Post Category
വൈദ്യുതി തടസ്സപ്പെടും
മഞ്ചേരി-നിലമ്പൂര്‍ 66 കെ.വി ലൈനിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നിലമ്പൂര്‍,എടക്കര,പൂക്കോട്ടുപാടം,കാളികാവ് സബ്സറ്റേഷനുകളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ജൂലൈ 18 രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി തടസ്സപ്പെടും.
അരീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ കാവനൂര്‍, പരിയാരക്കല്‍, പാലക്കപറമ്പ, ചീരക്കുഴി, എളയൂര്‍ യത്തീംഖാന, ഇരിവേറ്റി റോഡ്, വടക്കുമ്മല തുടങ്ങിയ ഭാഗങ്ങളില്‍ ജൂലൈ 17ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി തടസ്സപ്പെടും.
date
- Log in to post comments