Post Category
എല്‍.പി.ജി. ജില്ലാതല ഓപ്പണ്‍ ഫോറം പരാതികള്‍ സമര്‍പ്പിക്കാം
ജില്ലയിലെ എല്‍.പി.ജി. ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനും ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും, സിവില്‍ സപ്ലൈസ് വകുപ്പ് ഉദേ്യാഗസ്ഥരും, ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കുന്ന ജില്ലാതല ഓപ്പണ്‍ ഫോറം ആഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 3 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ജൂലൈ 27 ന് വൈകീട്ട് 3 നകം അതാത് താലൂക്ക് സപ്ലൈ ഓഫീസര്‍ക്കോ ജില്ലാ സപ്ലൈ ഓഫീസര്‍ക്കോ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
date
- Log in to post comments