Skip to main content

ഡി.എല്‍.എഡ്. സ്‌പോട്ട് അഡ്മിഷന്‍

ഡി.എല്‍.എഡ്. (ടി.ടി.സി, സ്വാശ്രയം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 20 ന് രാവിലെ 10ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ നടക്കും.  വിദ്യാര്‍ത്ഥികള്‍ രേഖകള്‍ സഹിതം ഹാജരാകണം.  ഫോണ്‍ 04936 202593.

date