Post Category
സീറ്റുകള്‍ ഒഴിവ്
സംസ്ഥാന ടൂറിസം വകുപ്പിനു കീഴില്‍ പെരിന്തല്‍മണ്ണയിലുള്ള ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്ന ഫ്രണ്ട് ഓഫീസ് ഓപ്പറേഷന് കോഴ്സിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 04933 224025, 9895510650.
date
- Log in to post comments