Post Category
മാറ്റിവെച്ചു
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം പ്രതീക്ഷാ കുടുംബശ്രി യൂനിറ്റില്‍ ജൂലൈ 23,24 തീയതികളില്‍ ഭിന്നശേഷിക്കാര്‍ക്കായി നടത്താനിരുന്ന 'കൈതൊഴില് പരിശീലന പരിപാടി' ജൂലൈ 24, 25 തീയതികളിലേക്ക് മാറ്റി. ഫോണ്‍ - 0483-2734904 , 9562418850
date
- Log in to post comments