Skip to main content

തെറാപ്പിസ്റ്റ് നിയമനം

മുളങ്കുന്നത്തുകാവ് ഇഎസ്‌ഐ നെഞ്ചുരോഗാശുപത്രയിലെ ആയൂർവേദ വിഭാഗത്തിൽ ഫീമെയിൽ മാസ്സിയർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്എസ്എൽസിയും മാസ്സിയർ പരിശീലനവുമാണ് യോഗ്യത. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 26 രാവിലെ 11 ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമുളള എറണാകുളം നമ്പർ വൺ ഇഎസ്‌ഐ ഡിസ്‌പെൻസറി ഇൻഷൂറൻസ് മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം.
 

date