Skip to main content

തേക്ക്തടി ചില്ലറ വില്‍പ്പന

കുപ്പാടി ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്‍പ്പന ആഗസ്റ്റ് 5 മുതല്‍ ആരംഭിക്കും.  ആവശ്യമുള്ളവര്‍ പാന്‍ കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ്, വീടിന്റെ പ്ലാന്‍, പെര്‍മിറ്റ്, 200 രൂപയുടെ മുദ്രപത്രം എന്നിവ ഹാജരാക്കണം.  ഫോണ്‍ 04936 221562.
 

date