Skip to main content

സൈക്കോളജി അപ്രന്റീസ് കൂടിക്കാഴ്ച

കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ ജൂലൈ 23ന് നടത്താനിരുന്ന സൈക്കോളജി അപ്രന്റിസ് കൂടിക്കാഴ്ച 26ന് രാവിലെ 11ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.  ഫോണ്‍ 04936 204569, 9656822126.

date