Skip to main content

വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി സബ്ഡിവിഷനിലെ ഓഫീസ് ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഓടുന്നതിന് പരിചയ സമ്പന്നരായ വാഹനമുളള ഡ്രൈവര്‍മാരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊളളുന്നു. (ടാക്‌സി രജിസ്‌ട്രേഷനുളള 1500 സിസിക്ക് മുകളിലുളള വാഹനം). ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയ്യതി: ആഗസ്റ്റ് 1. 

 

date