Skip to main content

ഐ.ടി.ഐ കൗണ്‍സലിങ് നാളെ

കോടോം ബേളൂര്‍ ഗവ.ഐ.ടി.ഐ.യില്‍ കംപ്യുട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, പ്ലംബര്‍  എന്നി ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കൗണ്‍സലിംഗ് നാളെ(24) ഐ.ടി.ഐ.യില്‍ നടക്കും. അപേക്ഷ നല്‍കിയ ഇന്‍ഡക്‌സ്മാര്‍ക്ക് 219 മുതല്‍ 180 വരെ അര്‍ഹരായവര്‍ രക്ഷിതാവിനോടൊപ്പം മുഴുവന്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ :8138849243

 

date