Skip to main content

ഡ്രൈവിംഗ് ലൈസന്‍സ് വിതരണം നാളെ

കാസര്‍കോട് ആര്‍.ടി. ഓഫീസില്‍ 'സാരഥി സോഫ്‌വെയര്‍' വഴി  അപേക്ഷിച്ച് മോട്ടോര്‍ വാഹന ഡ്രൈവിംഗ് ലൈസന്‍സ് പാസായിട്ടും ഇതുവരെയായി  മോട്ടോര്‍ വാഹന ഡ്രൈവിംഗ് ലൈസന്‍സ്  ലഭിക്കാത്തവര്‍ നാളെ (24/07/2019) രാവിലെ 9.30 മുതല്‍ 12 വരെ വിദ്യാനഗര്‍ പാറക്കട്ട ടോസ്റ്റ് ഗ്രൗണ്ടില്‍ ഹാജരായി ലൈസന്‍സ് കൈപ്പറ്റണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എസ്. മനോജ് അറിയിച്ചു. അപേക്ഷകര്‍ ലൈസന്‍സ് നമ്പരും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം.    

 

date