Skip to main content

ജെ പി എച്ച് എന്‍   റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാസര്‍കോട് ജെ പി എച്ച് എന്‍ ട്രെയിനിംഗ് സ്‌കൂളിലെ  എ എന്‍  എം കോഴ്‌സിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ലിസ്റ്റ് ഓഫീസ് സമയങ്ങളില്‍ സ്‌കൂളില്‍ പരിശോധനയ്ക്ക് ലഭിക്കും.ഫോണ്‍ 04994 227613.

 

date