Skip to main content

കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കാസര്‍കോട്, കാഞ്ഞങ്ങാട് കേന്ദ്രങ്ങളില്‍ ആഗസ്റ്റ് 7ന് ആരംഭിക്കുന്ന പി ജി ഡി സി എ (യോഗ്യത:ഡിഗ്രി ),ഡി സി എ(യോഗ്യത:എസ് എസ് എല്‍ സി)കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ഒ ഇ സി വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് -04994-221011, കാഞ്ഞങ്ങാട്- 0467-2201422.

 

date