Skip to main content

സമഗ്ര ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കൽ

ചേർപ്പ് ഗ്രാമപഞ്ചായത്തിൽ സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ അംഗമായവരുടെ കാർഡ് പുതുക്കൽ ജൂലൈ 24, 25 തീയതികളിൽ ചേർപ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ നടത്തും. കാർഡ് പുതുക്കാൻ വരുന്നവർ നിലവിലുളള കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, 50 രൂപ എന്നിവ കൊണ്ടുവരണം.

date