Skip to main content

സൈക്കോളജി അപ്രന്റീസ്  കൂടിക്കാഴ്ച 30 ന്

ചേലക്കര ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജീവനി സെന്റർ ഫോർ വെൽബീയിങ് എന്ന പദ്ധതിയുടെ ഭാഗമായി ഈ അദ്ധ്യയന വർഷത്തേക്ക് താൽക്കാലികമായി സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്. റഗുലർ പഠനത്തിലൂടെയ സൈക്കോളജിയിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. താൽപര്യമുളളവർ ജൂലൈ 30 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയക്ക് കോളേജ് ഓഫീസിൽ എത്തണം. ഫോൺ : 04884-253090.

 

date