Skip to main content

ബ്ലൂ ആർമി: സംഘാടക സമിതി യോഗം 23 ന്

ജലരക്ഷ-ജീവരക്ഷയുടെ ഭാഗമായി ബ്ലൂ ആർമി ജില്ലാതല ഉദ്ഘാടനത്തിനായുളള സംഘാടക സമിതി യോഗം ജൂലൈ 23 ഉച്ചയ്ക്ക് രണ്ടിന് മുരളി പെരുനെല്ലി എംഎൽഎയുടെ അദ്ധ്യക്ഷതയിൽ കാഞ്ഞാണി സിംല ഹാളിൽ ചേരും.

 

date