Skip to main content

മരം ലേലം

പുല്‍പ്പള്ളി വില്ലേജില്‍ 691/2 നമ്പര്‍ സര്‍വെ നമ്പറില്‍ 0.6340 ഹെക്ടര്‍ ഭൂമിയിലെ വീട്ടിമരം ജൂലൈ 23ന് രാവിലെ 11ന് സ്ഥലത്ത് ലേലം ചെയ്യും. 

മാനന്തവാടി താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന ചുവന്നകില്‍ മരം ജൂലൈ 23ന് രാവിലെ 11ന് താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും. 

date