Skip to main content

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം

കിസാന്‍ ക്രെഡിറ്റ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നു. മൃഗസംരക്ഷണം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി എന്നിവയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും കാര്‍ഡ് ലഭിക്കും. ഒന്‍പത് ശതമാനമാണ് പലിശ നിരക്ക്. മുടക്കം കൂടാതെ അടച്ചുതീര്‍ക്കുന്ന കര്‍ഷകര്‍ക്ക്  അഞ്ചുശതമാനം പലിശ സബ്‌സിഡി നല്‍കും. കാര്‍ഡ് എടുക്കാത്ത കര്‍ഷകര്‍ അടുത്തുള്ള വാണിജ്യ, ഗ്രാമീണ, സഹകരണ ബാങ്കുകളുമായി ബന്ധപ്പെടണം. ഫോണ്‍-0483-2734881.

 

date