Skip to main content

സുരക്ഷാ എം.എസ്.എം പ്രൊജക്ടില്‍ ഒഴിവ്

ജില്ലാ പഞ്ചായത്തിന്റെ സുരക്ഷാ എം.എസ്.എം പ്രൊജക്ടില്‍ മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍ കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവുണ്ട്. ബികോം, എം.എസ്.ഡബ്ള്യൂ/ എം.കോം അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയവുമായി പഠിച്ച് ഏതെങ്കിലും വിഷയത്തിലുള്ള പി.ജിയും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 25നകം  surakshamlpm@gmai.com എന്ന അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക. ഫോണ്‍-9142842434,9544665627.

 

date