Skip to main content

ചെങ്ങന്നൂർ ഐ.ടി.ഐ: രണ്ടാംഘട്ട കൗൺസിലിങ് 24ന്

ആലപ്പുഴ:ചെങ്ങന്നൂർ ഐ.ടി.ഐ പ്രവേശനത്തോടനുബന്ധിച്ച്                           രണ്ടാംഘട്ട കൗൺസിലിങ് ജൂലൈ 24ന് നടക്കും. വിശദവിവരങ്ങൾ www.itichengannur.kerala.gov.in  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

date