Skip to main content

സീറ്റ് ഒഴിവ്

കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ. കോളജില്‍ എം.എ. ഇക്കണോമിക്‌സ് വിഷയത്തില്‍ എസ്.ടി. വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി താല്‍പര്യമുള്ള എസ്.ടി. വിഭാഗത്തില്‍പ്പെട്ട കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ ജൂലൈ 25ന് രാവിലെ 11ന് കോളജില്‍ ഹാജരാകണം.

date