Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

 

 

പൈനാവ് കേന്ദ്രീയവിദ്യാലയത്തില്‍  കണക്ക് അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക  നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ജൂലൈ 23ന് രാവിലെ 11 ന് നടത്തും. യോഗ്യത ബി.എസ്.സി മാത്സ്. ബി..എഡും. യോഗ്യരായവര്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം.

date