Skip to main content

ശിൽപശാല

തൃശൂർ ഗാന്ധിപീസ് ഫൗണ്ടേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഗാന്ധിദർശന പഠനപരിപാടിയുടെ ചുമതല വഹിക്കുന്ന അദ്ധ്യാപകർക്കായി ശിൽപശാല നടത്തുന്നു. ജൂലൈ 27 രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ ഇരിങ്ങാലക്കുട ബിആർസി ഹാളിൽ നടക്കുന്ന ശിൽപശാല ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ ഉഷ അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യപ്രവർത്തകൻ കെ വി രാജേഷ് മുഖ്യപ്രഭാഷണം നടത്തും.

date