Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 29ന്

ആലപ്പുഴ: ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വെള്ളിയാഴ്ച   രാവിലെ 10 മണിക്കു സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് ജോലി അഭിമുഖം നടക്കുന്നു. ബി. എസ്. സി  (ഐ ടി )എം. എസ്‌സി  (ഐ ടി ) ബി.ഇ (ഐടി) ബി.ഇ (കമ്പ്യൂട്ടര്‍) ബി.സി.എ, എം.സിഎ, യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാം.  നിയമനം മുംബൈയില്‍. ഫോണ്‍:0477 -2230624, 8078828780, 9061560069
(പി.എന്‍.എ.3114/17)

date