Skip to main content

അരിവാള്‍ രോഗികള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി

 

 

                                ജില്ലയിലെ അരിവാള്‍ രോഗ ബാധിതരായ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട രോഗികള്‍, രോഗികളുടെ രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നും സ്വയം തെഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. 50 വയസ്സ് കഴിയാത്തവരും കുടുംബ വാര്‍ഷികവരുമാനം രണ്ടു ലക്ഷത്തില്‍ കൂടാത്തവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍ 0495 2377786.

date