Skip to main content

ജോബ്ഡ്രൈവ് 30 ന്

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. സീനിയര്‍ ഫാക്കല്‍റ്റി, ജൂനിയര്‍ ഫാക്കല്‍റ്റി, ട്രെയിനീസ് (എം.സി.എ/ബി.ടെക്ക്/ബി.എസ്.സി/ബി.സി.എ), ബിസിനസ്സ് എക്സിക്യൂട്ടീവ് (എം.ബി.എ), ഫ്രണ്ട് ഓഫീസ് കൗണ്‍സിലര്‍ (ബി.ടെക്ക് സിഎസ്/ എം.സി.എ/എം.ബി.എ), ഏജന്‍സി ഡെവലപ്മെന്റ് മാനേജര്‍, ബ്രാഞ്ച് ട്രെയിനിംഗ് മാനേജര്‍, കസ്റ്റമര്‍ എക്സിക്യൂട്ടീവ് (ഡിഗ്രി), സെയില്‍സ് ഡെവലപ്മെന്റ് മാനേജര്‍, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജര്‍ (ഡിഗ്രി/പിജി), ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് കരിയര്‍ പ്രോഗ്രാം (പ്ലസ്.ടു, ഡിഗ്രി/പിജി), സ്മാര്‍ട്ട് അച്ചീവേര്‍സ് പ്രേഗ്രാം (ഡിഗ്രി) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്. താത്പര്യമുളളവര്‍ ആധാര്‍കാര്‍ഡിന്റെ കോപ്പിയും ബയോഡാറ്റയും രജിസ്ട്രേഷന്‍ ഫീസ് 250 രൂപയുമായി ജൂലൈ 30ന് രാവിലെ 10 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. ഫോണ്‍ : 9495621499, 0491-2505435.

date