Skip to main content

ക്വട്ടേഷൻ

തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എഡ്യുക്കേഷനിൽ 2019-20 പ്ലാൻ ഫണ്ടിൽ നിന്നും കായികോപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12 ഉച്ചയ്ക്ക് രണ്ടു മണി. ഫോൺ: 0487-2331185.

date