Post Category
മസ്റ്ററിങ്ങ് നടത്തണം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡ് തൃശൂർ ഓഫീസിൽ കീഴിലെ പെൻഷൻ ഗുണഭോക്താക്കൾ ആഗസ്റ്റ് 20 നകം മസ്റ്ററിങ്ങ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഇതിനായി അക്ഷയ സെന്ററുകൾ സേവനം ഉപയോഗപ്പെടുത്താം. ഫോൺ: 0487-2385900.
date
- Log in to post comments