Skip to main content

സ്‌പോട്ട് അഡ്മിഷൻ

ഈ വർഷത്തെ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് ഡിഎൽഡി (ടിടിസി) പ്രവേശനത്തിനുളള നിലവിലുളള ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുളളവർ അസ്സൽ രേഖ സഹിതം ആഗസ്റ്റ് എട്ട് രാവിലെ 11 ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ എത്തണം. ഫോൺ: 0487-2360810.

 

date