Skip to main content

ദർഘാസ് ക്ഷണിച്ചു

ജലകൃഷി വികസന ഏജൻസി കേരള (അഡാക്ക്) യുടെ കീഴിലുള്ള എറണാകുളം ഞാറയ്ക്കൽ, ഇടക്കൊച്ചി ഫിഷ്ഫാമുകളിൽ മത്സ്യകൃഷിയ്ക്കാവശ്യമായ 30,000 തിരുത വിത്തുകളും 19,950 പൂമീൻ വിത്തുകളും വിതരണം ചെയ്യാൻ താത്പര്യമുള്ള മത്സ്യ ഹാച്ചറികൾ/ മത്സ്യവിത്തു വിതരണക്കാർ എന്നിവരിൽ നിന്നും ലഘു ദർഘാസുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: 0484-2665479. 
പി.എൻ.എക്സ്.2749/19

date