Skip to main content

അട്ടപ്പാടിയില്‍ മെന്റര്‍ ടീച്ചര്‍ നിയമനം

 

അട്ടപ്പാടി ബ്ലോക്ക് പരിധിയിലുളള സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 'ഗോത്രബന്ധു' പദ്ധതി പ്രകാരം മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നു. ടി ടി സി യും ഡി എഡുമാണ് യോഗ്യത. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 16 ന് രാവിലെ 10 ന് അഗളി മിനി സിവില്‍ സ്റ്റേഷനില്‍ എത്തണമെന്ന് ഐ ടി ഡി പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04924-254223, 04924-254382.

date