Skip to main content

പ്രളയം: ക്ലെയിമുകളുടെയും അപ്പീലുകളുടെയും സ്ഥിതി  അതത് ജില്ലാ വെബ്‌സൈറ്റുകളിൽ പരിശോധിക്കാം

2018ലെ പ്രളയത്തിൽ തകർച്ച നേരിട്ട വീടുകളുടെ ക്ലെയിമുകൾ, അപ്പീലുകൾ എന്നിവ സംബന്ധിച്ച സ്ഥിതി വിവരം അതതു ജില്ലകളുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് അവരവരുടെ അപേക്ഷകൾ പരിഗണിച്ചിട്ടുണ്ടോ, തീർപ്പാക്കിയിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ ജില്ലകളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാമെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
പി.എൻ.എക്സ്.2765/19

date