Skip to main content

ജില്ലയില്‍ ശേഷിക്കുന്നത് നാല് ക്യാമ്പുകള്‍

 

    ജില്ലയില്‍ ശേഷിക്കുന്നത് നാല് ക്യാമ്പുകള്‍. 11 കുടുംബങ്ങളില്‍ നിന്നായി 50 പേരാണ് ക്യാമ്പുകളില്‍ താമസിക്കുന്നത്. തലശ്ശേരി താലൂക്കില്‍ രണ്ടു ക്യാമ്പുകളും തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവുമാണ് നിലവിലുള്ളത്. തലശ്ശേരിയില്‍ നാല് കുടുംബങ്ങളിലായി 23 പേരും തളിപ്പറമ്പില്‍ ഒരു കുടുംബത്തിലെ നാല് പേരും പയ്യന്നൂരില്‍ ആറ് കുടുംബങ്ങളിലായി 23 പേരുമാണ് ക്യാമ്പിലുള്ളത്.
പി എന്‍ സി/2912/2019

date