Skip to main content

ദുരിതാശ്വാസ ക്യാമ്പുകളുടെ  എണ്ണം 193 ആയി ചുരുങ്ങി

തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 193 ആയി ചുരുങ്ങി. പ്രവർത്തനം അവസാനിപ്പിച്ച ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി. നിലവിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ 12717 കുടുംബങ്ങളിൽ നിന്നായി 36893 പേർ താമസിക്കുന്നു.

date