Skip to main content

മാറ്റി വച്ചു

പൊന്നാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ് റിസർച്ചിൽ ആഗസ്റ്റ് 18 ന് നടത്താനിരുന്ന സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ് കോച്ചിങ്ങിനുളള പ്രവേശന പരീക്ഷ ആഗസ്റ്റ് 25 ലേക്ക് മാറ്റി. ടിഡിസി, ഫൗണ്ടേഷൻ, ത്രീ ഇയർ സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസുകൾ ആഗസ്റ്റ് 18 ന് ഉണ്ടായിരിക്കുമെന്ന് കോർഡിനേറ്റർ അറിയിച്ചു.
 

date