Skip to main content

സ്‌കോളർഷിപ്പ് 

തൃശൂർ കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസക്കാരായ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഈ സാമ്പത്തിക വർഷം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനോ അതിനുമുകളിലോ ഭിന്നശേഷിയുളള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 30. പൂരിപ്പിച്ച അപേക്ഷ പുല്ലഴിയിലുളള ഒളരിക്കര ശിശുവികസന പദ്ധതി ഓഫീസ് അർബൺ ഒന്നിലും പെരിങ്ങാവിലുളള ഒല്ലൂക്കര ശിശുവികസന പദ്ധതി ഓഫീസിലും സ്വീകരിക്കും. ഫോൺ : 0487-2360008.
 

date