Skip to main content

പിഎസ്‌സി അഭിമുഖം

തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് മലയാളം (കാറ്റഗറി നമ്പർ 272/2017) തസ്തികയ്ക്ക് അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായവരുടെ അഭിമുഖം ആഗസ്റ്റ് 21, 22 തീയതികളിൽ പാലക്കാട് ജില്ലാ പിഎസ്‌സി ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് എസ്എംഎസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്തും നിർദ്ദിഷ്ട സ്ഥലത്തും ഉദ്യോഗാർത്ഥികൾ ഹാജരാകണമെന്ന് പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.

date