Skip to main content

ട്രേഡ്‌സ്മാൻ അഭിമുഖം 19ന്

  തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ താത്കാലിക ഒഴിവിൽ 19ന് രാവിലെ 10ന് അഭിമുഖം നടത്തും.  ബന്ധപ്പെട്ട വിഷയത്തിൽ ഐ.റ്റി.ഐ അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത.  കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.  യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.  വിശദവിവരങ്ങൾക്ക്: www.cpt.ac.in.  ഫോൺ: 0471-2360391.
പി.എൻ.എക്സ്.2940/19

date