Skip to main content

ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: പരാതികൾ 19 വരെ സമർപ്പിക്കാം

സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2019-20 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന്റെ പ്രൊവിഷണൽ ലിസ്റ്റ് സംബന്ധിച്ച പരാതികൾ ഇ-മെയിൽ മുഖേന സമർപ്പിക്കേണ്ട അവസാന തിയതി അഗസ്റ്റ് 19 വൈകിട്ട് അഞ്ച് മണി വരെ ദീർഘിപ്പിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.2956/19

date