Post Category
പരീക്ഷ മാറ്റി
മഹാത്മാ ഗാന്ധി സർവകലാശാല ഇന്നും (ആഗസ്റ്റ് 19) 21 നും നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്.2980/19
date
- Log in to post comments