Skip to main content

വ്യാപാര / വ്യവസായ സ്ഥാപനങ്ങളുടെ വിവരം അറിയിക്കണം

ഏറനാട് താലൂക്കില്‍ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുളള വ്യാപാര / വ്യവസായ സ്ഥാപനങ്ങളുടെ വിവരം മഞ്ചേരി താലൂക്ക് വ്യവസായ ഓഫീസിലോ അതാത് ബ്ലോക്ക് / നഗരസഭ വ്യവസായ ഓഫീസര്‍ മുമ്പാകെ അറിയിക്കണം. ഫോണ്‍-
ബ്ലോക്കുകളായ കൊണ്ടോട്ടി-9946767708, അരീക്കോട് -9496114105, മലപ്പുറം- 9846378859, നഗരസഭകളായ മലപ്പുറം-9946836743, മഞ്ചേരി-9745064413.

 

date