Skip to main content

സൈക്കോളജി അപ്രെന്റിസ് നിയമനം

തിരൂര്‍ ടി.എം.ഗവ.കോളജില്‍    സൈക്കോളജി അപ്രെന്റിസിനെ നിയമിക്കുന്നു.  സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 20ന് നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഹാജരാകാം.

 

date