Skip to main content

സാമ്പത്തിക ധനസഹായം

പെന്‍ഷന്‍ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാത്തതും രണ്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ളതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിമുക്ത ഭടന്‍മാര്‍ക്കും അവരുടെ വിധവകള്‍ക്കും സാമ്പത്തിക ധനസഹായത്തിന് ജില്ലാ സൈനിക ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ കോപ്പിയും വിശദവിവരങ്ങളും ജില്ലാസൈനിക ഓഫീസില്‍ ലഭിക്കും. അവസാന തീയതി-സെപ്തംബര്‍ 20.

 

date