Skip to main content

അപേക്ഷ ക്ഷണിച്ചു

വണ്ടൂര്‍ അംബേദ്കര്‍  കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ഒന്നാം വര്‍ഷ,  ബിരുദ കോഴ്‌സുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബി.കോം( കോ - ഓപ്പറേഷന്‍):  എസ് ടി,  പി എച്, ലക്ഷദ്വീപ്   ക്വാട്ട, ബി.എ- എക്കണോമിക്‌സ്:    ലക്ഷദ്വീപ് ക്വാട്ട, ബി എസ് സി മാത്തമാറ്റിക്‌സ്:  എസ് സി,  എസ് ടി, എസ്.സി  കമ്മ്യൂനിറ്റി,   പി എച്, ലക്ഷദ്വീപ്   ക്വാട്ട, ബി എ- ഇംഗ്ലീഷ്: എസ് ടി, പി എച്, ലക്ഷദ്വീപ് ക്വാട്ട തുടങ്ങിയ കോഴ്‌സുകളിലാണ് ഒഴിവ്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 19ന്  ഉച്ചക്ക് മൂന്നിന് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍-04931249666

 

date