Skip to main content

പ്രവേശന പരീക്ഷ മാറ്റിവെച്ചു

പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ഓഗസ്റ്റ് 18ന്  നടക്കാനിരുന്ന സിവില്‍സര്‍വ്വീസ് പ്രിലിംസ് കം മെയിന്‍സ് കോച്ചിങിനുളള പ്രവേശന പരീക്ഷ ഓഗസ്റ്റ് 25ലേക്ക് മാറ്റി. ടി.ഡി.സി , ഫൗണ്ടേഷന്‍, ത്രീ ഇയര്‍ സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ ക്ലാസുകള്‍ ഓഗസ്റ്റ് 18ന് ഉണ്ടായിരിക്കും.

 

date